പാവറട്ടി: പാലുവായ് ജുമുഅത്ത് പള്ളിക്ക് സമീപം പരേതനായ വട്ടംതറക്കൽ ഹംസ ഹാജിയുടെ ഭാര്യ നഫീസ (68) നിര്യാതയായി. മക്കൾ: മുളർ, സദീഖ, ലുബ്ന, പരേതനായ ശംസുദ്ദീൻ. മരുമക്കൾ: മോനുട്ടി, മുനീർ, ഫാരിജ.