എരുമപ്പെട്ടി: കുട്ടഞ്ചേരി കുന്നത്ത് വീട്ടിൽ മുകുന്ദന്റെ ഭാര്യ കനകമണി (55) നിര്യാതയായി. മക്കൾ: സംഗീത, ശരണ്യ. മരുമക്കൾ: സുനിൽ, ജയൻ.