പുത്തൻചിറ: കുന്നത്തേരി ചിറയത്ത് കുഞ്ഞിതോമന്റെ ഭാര്യ ഫിലോമിന (91) നിര്യാതയായി. മക്കൾ: മേരി, വർഗീസ്, ലില്ലി, ഷാജു. മരുമക്കൾ: ജോസ്, റോസിലി, യാക്കോബ്, സിജി.