പുന്നയൂർക്കുളം: പരൂർ മൂപ്പടയിൽ (ചെറുവത്തൂർ) ഖാദർ (89) നിര്യാതനായി. ഭാര്യ: പാത്തക്കുട്ടി. മക്കൾ: സുഹ്റ, മുത്തു, ഖമറുദ്ദീൻ, സത്താർ (മൂന്നുപേരും അബൂദബി), ശരീഫ്, റസിയ. മരുമക്കൾ: അബു, അബൂബക്കർ, ആസിയ, ഹർഷ, ഫാരിഷ, ഷാമില. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് മുമ്പ് പരൂർ മഹല്ല് ഖബർ സ്ഥാനിൽ.