മുണ്ടൂർ: പാണെങ്ങാടാൻ തോമയുടെ മകൻ തോമസ് (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷീല, ഷാജു. മരുമക്കൾ: വർഗീസ്, സിനി.