പെരുമാതുറ: താഴവിളകം കുടുംബം അപ്സരയിൽ പരേതനായ കെ. താഹയുടെ ഭാര്യ ഖദീജ ബീവി (82) നിര്യാതയായി. മക്കൾ: പരേതനായ സുനിൽ, മനോജ്, നിഷാദ്, ഷെറീന അഷ്റഫ് അലി. മരുമക്കൾ: അഷ്റഫ് അലി, സൈറ മനോജ്, സിനി നിഷാദ്.