അമ്പലത്തറ: നാഷനൽ നഗർ ഹൗസ് നമ്പർ 62ൽ മുഹമ്മദ് ഇല്യാസ് (95) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫ ബീവി. മക്കൾ: സോഫിയ, ലൈല, നസീറ, സൈഫുദ്ദീൻ (ഫാത്തിമ ഏജൻസിസ്, കരമന), ഷംല, സുധീർ, മൻസൂർ (ഫാത്തിമ എന്റർപ്രൈസ്, അമ്പലത്തറ). മരുമക്കൾ: അബ്ദുൽ റഷീദ്, സലിം, അമിർ ഖാൻ, ഷീജ, ഹസീന, ഷർമില, സമദ.