ആറ്റിങ്ങൽ: നഗരൂർ ഫാത്തിമ മൻസിലിൽ അബ്ദുൽ മനാഫ് (72) നിര്യാതനായി. ഭാര്യമാർ: ലൈല ബീവി, സൈനബ ബീവി. മക്കൾ: ഷാനവാസ്, ഷീബ, സവാദ്, അയ്യൂബ്, നജീബ്. മരുമക്കൾ: ഷെഫീന, ഹസൻ, ജെലീന, ഷംന, റീജ.