തിരുവനന്തപുരം: വാഴോട്ടുകോണം ജയദീപത്തില് മുന്‍ കെ.പി.സി.സി അംഗവും ജില്ല പഞ്ചായത്ത് പ്രതിപക്ഷനേതാവും മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി.കെ. മണികണ്ഠന്‍നായരുടെ ഭാര്യ ബി. കൃഷ്ണമ്മ (75-കെ.എസ്.എഫ്.ഇ റിട്ട. മാനേജര്‍) നിര്യാതയായി. മക്കള്‍: ദീപ, പരേതനായ ദിനേശ്. മരുമകന്: ഡി.ജയകുമാര്‍(ഡി.ജെ. സ്പോര്‍ട്സ്/െറയില്‍വേ സി.എസ്). സഞ്ചയനം വ്യാഴാഴ്ച 8.30ന്.