ആറ്റിങ്ങൽ: എൽ.എം.എസ് ജങ്ഷനു സമീപം രാധാകൃഷ്ണ ബംഗ്ലാവിൽ ജി. ശ്രീമതിയമ്മ (94) നിര്യാതയായി. ആറ്റിങ്ങൽ മണികണ്ഠ വിലാസം ഹോട്ടൽ ഉടമ പരേതനായ എൻ. ഗോപാലപിള്ളയുടെ ഭാര്യയാണ്. മക്കൾ: പ്രഭാകരൻനായർ (യൂനിയൻ ടയേഴ്സ്), ഗോപകുമാരൻ നായർ, വേണുകുമാരൻനായർ (റിട്ട. അഗ്രിക്കൾചർ ഓഫിസർ, ഖോഖോ റഫറി), രാധാകൃഷ്ണൻനായർ (ചൂട്ടയിൽ മോട്ടോഴ്സ്), വിജയകുമാരൻനായർ, പ്രസന്നകുമാരൻനായർ, ഉദയകുമാരൻനായർ, ഷീലാദേവി. മരുമക്കൾ: കുസുമകുമാരിയമ്മ, ശാന്തകുമാരി (ആറ്റിങ്ങൽ നഗരസഭാംഗം), ലത, ജയശ്രീ, മിനി, ഉഷ, ബിന്ദു, സുരേഷ് കുമാർ (റിട്ട. പ്രഫ. സെന്റ് ഗ്രിഗോറിയോസ് കോളജ്, കൊട്ടാരക്കര)