ആറ്റിങ്ങൽ: അവനവഞ്ചേരി പരുത്തി ദേവികൃപയിൽ എം. ഭാസിപിള്ള (75-വീരളം ഭാസി ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: പ്രശാന്ത് (ഐ.എസ്.ആർ.ഒ), പ്രിയ. മരുമക്കൾ: ജയലക്ഷ്മി, രമേശ്.