അടൂർ: കോട്ടമുകൾ നെടുമ്പാലയിൽ സലീം റാവുത്തറുടെ ഭാര്യ ഐഷ ബീവി (64) നിര്യാതയായി. മക്കൾ: സതീഷ്, സമീർ, സഹീർ (മൂവരും ദുബൈ). മരുമക്കൾ: അൻഷ, ഷഹ്ന, അൻസി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ഏഴംകുളം ജമാഅത്ത് ഖബർസ്ഥാനിൽ.