വെള്ളറട: തെക്കുപാറ പ്രസാദ് ഭവനില്‍ ജോവലിന്റെ ഭാര്യ തങ്കം (72) നിര്യാതയായി. മക്കള്‍: പ്രസാദ്, ലിറ്റില്‍ ഫ്ലവര്‍, യേശുദാസ്. മരുമക്കള്‍: ജോണ്‍ റോസ്, ബീന, ലീന.