കീഴ്വായ്പൂര്: കിഴക്കേക്കര പരേതനായ ഗോവിന്ദപണിക്കരുടെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി. പുകമരത്തിൽ കുടുംബാംഗമാണ്. മക്കൾ: പ്രസാദ്, പ്രതിഭകുമാരി, പ്രസന്നകുമാരി, പ്രജിതകുമാരി. മരുമക്കൾ: രാധികപ്രസാദ്, മുരളീധരൻ, പരേതരായ മുരളി, അനീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.