അടൂർ: മേലൂട് കൊക്കാരേത്ത് പരേതനായ കെ.ടി. മത്തായിയുടെ ഭാര്യ അന്നമ്മ (കുഞ്ഞുമോൾ -70) നിര്യാതയായി. മക്കൾ: കെ.എം. തോമസ് (സന്തോഷ് -എൻ.വി.ടി കോമേഴ്സ്, ഗവ.വി.എച്ച്.എസ്.എസ്, കീഴ്വായ്പൂര്), കെ.എം. സനോജ് (ഇൻസ്പെക്ടർ, ലീഗൽ മെട്രോളജി). മരുമക്കൾ: റെയ്ച്ചൽ ബേബി (മാർ ക്രിസോസ്റ്റം കോളജ്, പറന്തൽ), മേരി ജോൺ (സെന്റ് ജോൺസ് എം.എസ്.സി യു.പി.എസ്, കുറത്തികാട്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പഴകുളം തെങ്ങുംതാര സെന്റ് മാത്യൂസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.