കാട്ടാക്കട: മുതിയാവിള എം.എസ് മൻസിലിൽ മൈതീൻകുഞ്ഞ് ( സൈനുലാബ്ദീൻ- 82, റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: പരേതയായ സൈനംബീവി. മക്കൾ: ഷാനവാസ് (റിയാദ്), ഷജി ( ഹെൽത്ത് ഇൻസ്പെക്ടർ തിരു. നഗരസഭ), ഷാജു (തഹസിൽദാർ തിരുവനന്തപുരം). മരുമക്കൾ: ഷാഹിദ ബീവി (മെഡിക്കൽ കോളജ്), രഹ്ന, ജാസ്മിൻ.