കിളിമാനൂർ: മടവൂർ കൊച്ചാലുംമൂട് അച്ചു ഭവനിൽ അനിൽകുമാർ (52-പിച്ചി) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: അച്ചു, സച്ചു. സഞ്ചയനം 17ന് രാവിലെ 8.30ന്.