പൗഡിക്കോണം: പൗഡിക്കോണം മാർക്കറ്റിനു സമീപം സിന്ധു സദനത്തിൽ കെ.എസ്. മോഹനൻ (60-ഗൾഫ്) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അഖില, അഖിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.