വർക്കല: ചെറുകുന്നം എക്സ്ചേഞ്ച് റോഡിന് സമീപം പുളിമൂട്ടിൽ വീട്ടിൽ ശ്രീകുമാരൻനായർ (78) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: പരേതനായ ശ്രീജേഷ്, ലക്ഷ്മി. മരുമകൻ: സുരേഷ്.