പാലോട്: പെരിങ്ങമ്മല പുള്ളിപച്ച ഗായത്രിയിൽ സാവിത്രിയമ്മ (83) നിര്യാതയായി. മക്കൾ: സോമശേഖരൻ നായർ, അനിലകുമാരി. മരുമക്കൾ: പുഷ്കരാനന്ദൻ നായർ, സുബഹ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.