വർക്കല: ശിവഗിരി ചെറുകുന്നം പ്രണവത്തിൽ കൃഷ്ണൻകുട്ടി നായർ(72) നിര്യാതനായി. ഭാര്യ: സരളാകൃഷ്ണൻ. മക്കൾ: ശാരി കൃഷ്ണ, ശ്യം കൃഷ്ണ. മരുമക്കൾ: തുളസീധരൻ നായർ, കാർത്തിക.