കാട്ടായിക്കോണം: മടവൂർപ്പാറ വിളവീട് നിവേദ്യത്തിൽ ലളിതമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ നായർ. മകൾ: ബിന്ദു. മരുമകൻ: വിജയൻ (റിട്ട. കലക്ടറേറ്റ്). സഞ്ചയനം വെള്ളിയാഴ്ച 8.30ന്.