പ്രാവച്ചമ്പലം: നരുവാമൂട് തെങ്കറത്തലയ്ക്കൽ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ഭായി (70) നിര്യാതയായി. മക്കൾ: രാജൻ, രാജീവ്, സജീവ്, രജികുമാർ. മരുമക്കൾ: ബിന്ദു, സജിത, മേഴ്സി, മഞ്ജുഷ.