വർക്കല: ചിലക്കൂർ എസ്.എൻ.വി ഹൗസിൽ മോഹനദാസ് (70- റോസ് വെൽഡിങ് വർക്സ്, പാലച്ചിറ) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: പരേതനായ ശ്രീജേഷ് മോഹൻ, ജോയിഷ് മോഹൻ. മരുമകൾ: ഗോപിക. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.