പാലോട്: പെരിങ്ങമ്മല കൊല്ലരുകോണം റീജ ഭവനിൽ മാധവൻ പിള്ള (87) നിര്യാതനായി. മക്കൾ: ഗോപകുമാർ, അനിൽകുമാർ, ഗീതാകുമാരി, ശ്രീജാകുമാരി. മരുമക്കൾ: റീജ, സുജിത, മധുസൂദനൻ നായർ, പരേതനായ രാജൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.