വെങ്ങാനൂർ: ന്യൂ സ്റ്റോറിൽ പരേതനായ അബ്ദുൽ ഖാദറിന്റെ (റിട്ട. എച്ച്.വി.എസ്- കെ.എസ്.ആർ.ടി.സി) ഭാര്യ: സൈനബാബീഗം (84) നിര്യാതയായി. മക്കൾ: എ.കെ. സിറാജുദ്ദീൻ, പരേതനായ ഷാജഹാൻ, ഷെറീഫ്, ഷാനവാസ്, ഷൈല, സുമ, അൻവർ സാദത്ത്. മരുമക്കൾ: സീനത്ത്, ഷെറീഫ, ഷക്കീല, സബീന, പരേതനായ മുഹമ്മദ്ഖാൻ, സലീം, സീന. മരണാന്തര ചടങ്ങ് ബുധനാഴ്ച ഉച്ചക്ക് 12ന്.