ഒറ്റശേഖരമംഗലം: വാളികോട് ശ്യാമളാഭവനിൽ ശക്തിധരൻ നായർ (90) നിര്യാതനായി. ഭാര്യ: ശ്യാമളയമ്മ. മക്കൾ: മോഹനൻ, വിജയൻ, ഉഷകുമാരി, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ലത, സിന്ധു, സോമൻ നായർ, ശ്രീലത, സന്ധ്യാ ദേവി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.