വെഞ്ഞാറമൂട്: നാഗരുകുഴി ഉദയഭവനില്‍ പരേതനായ ഗോപിനാഥന് നായരുടെ ഭാര്യ സുഭദ്രയമ്മ (82) നിര്യാതയായി. മക്കള്‍: പുരുഷോത്തമന് നായര്‍ (കോണ്‍ഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ്), അജയകുമാര്‍, പ്രതാപന്, സന്ധ്യ, പരേതരായ ഉദയകുമാര്‍, സുരേഷ് ബാബു, രാജീവ്. മരുമക്കള്‍. ബിന്ദു (മിനി), ഷീല പി. നായര്‍, ബിന്ദുലേഖ, മഞ്ജുഷ, സുനിത, നിഷ, സനില്‍ കുമാര്‍. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.