പാലോട്: ജവഹർ കോളനി ചിപ്പഞ്ചിറ കെ. കെ ഹൗസിൽ പരേതനായ മോഹനൻ പിള്ളയുടെ ഭാര്യ റിട്ട. പോസ്റ്റ്മാസ്റ്റർ അംബികദേവിയമ്മ (70) നിര്യാതയായി. മക്കൾ: വരുൺ (കെ.കെ ബേക്കറി പാലോട്), അരുൺ (ബനാന നഴ്സറി പെരിങ്ങമ്മല). മരുമക്കൾ: രേവതി, ആശ സൂര്യ (ശ്രീചിത്ര). സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.