തിരുവനന്തപുരം: കല്ലിയൂർ ഊക്കോട് കിഴക്കിൻകര പുത്തൻ വീട്ടിൽ അജയന്റെ (യേശുദാസ്) ഭാര്യ അജിത (49) നിര്യാതയായി. മകൾ: രജിത (ഡാനിയ). സംസ്കാരം ബുധനാഴ്ചരാവിലെ 10ന് വീട്ടുവളപ്പിൽ.