പൂന്തുറ: പള്ളിത്തെരുവ് ത്രിവേണി ജങ്ഷനിൽ ടി.സി 63/217ൽ പരേതനായ അബൂബക്കറിന്റെയും സൈനബബീവിയുടെയും മകൻ അബ്ദുൽ ഷുക്കൂർ (50) നിര്യാതനായി. ഭാര്യ: റജുല. മക്കൾ: ഹാഷിം, ജാസ്മി.