വർക്കല: കല്ലമ്പലം മടന്തപ്പച്ച കട്ടാരം കുന്നിൽ വീട്ടിൽ പരേതനായ അബ്ദുൽ ജബ്ബാറിന്റെ മകൻ അബ്ദുൽ കലാം (48- എസ്.യു.ടി റോയൽ ഹോസ്പിറ്റൽ തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ബുഷ്റ. മകൻ: ഇമാംഷാ.