ഒറ്റശേഖരമംഗലം: കുറ്ററ കുളത്തിൻകര വീട്ടിൽ ലളിത (65) നിര്യാതയായി. ഭർത്താവ്: ജെ. കേസരി. മക്കൾ: ഷീന, ഷിനി, ഷിമി. മരുമക്കൾ: ജോയി, ഷൈൻ, വിനോദ്.