കഴക്കൂട്ടം: വടക്കുംഭാഗം അൽ ഉദുമാൻ സ്കൂളിന് സമീപം ഷൈമ മൻസിലിൽ അബ്ദുൽ ജലാൽ നിര്യാതനായി. കന്യാകുളങ്ങര ഗ്രാൻഡ് ഓഡിറ്റോറിയം ഉടമയാണ്. ഭാര്യ: ലൈല. മക്കൾ: ഇദ്രീസ്, സുമയ്യ, ഷഹന, ഷൈമ. പരേതനായ അബ്ദുൽ ഖാദറിന്റെ മകനാണ്. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം 4.30ന് കഴക്കൂട്ടം കബറടി മുസ്ലിം ജമാഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ.