നെയ്യാറ്റിൻകര: കോൺഗ്രസ് നേതാവ് നെയ്യാറ്റിൻകര സനലിന്റെ ഭാര്യാമാതാവും കൊല്ലംങ്കോട് ഭദ്രകാളി ക്ഷേത്രം മുൻ ട്രഷററും പരേതനുമായ ഗോവിന്ദൻ തമ്പിയുടെ ഭാര്യയുമായ ലക്ഷ്മിക്കുട്ടിയമ്മ (88) നെയ്യാറ്റിൻകര സ്വദേശാഭിമാനി നഗറിൽ സ്വരാ 9 ഗംഗോത്രിയിൽ നിര്യാതയായി. മക്കൾ: സുരേഷ് (റിട്ട. ടീച്ചർ), ജി.പി. സതീഷ് (റിട്ട. ഇൻസ്ട്രക്ടർ സി.ഇ.റ്റി), ജി.പി. സുജ (വിശ്വഭാരതി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ). മരുമക്കൾ: വദന (ടീച്ചർ എച്ച്.എസ്.എസ്.റ്റി ചാല), ആശ (പി.എസ്.സി പട്ടം), നെയ്യാറ്റിൻകര സനൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് നെയ്യാറ്റിൻകര സനലിന്റെ വസതിയിൽ.