മല്ലപ്പള്ളി: ചിറമേൽ മേക്കരിങ്ങാട്ട് പരേതനായ എം.ഇ. എബ്രഹാമിന്റെ മകൻ ഈപ്പൻ (കുഞ്ഞുമോൻ -76) നിര്യാതനായി. ഭാര്യ: തിരുവല്ല കല്ലുങ്കൽ പുളിമൂട്ടിൽ പൊന്നമ്മ. മക്കൾ: ജോഷി (കുവൈത്ത്), ഷിജി (ബഹ്റൈൻ). മരുമക്കൾ: തിരുവല്ല കൊച്ചിയിൽ വേങ്ങലോട്ട് ഷീന (കുവൈത്ത്), പുത്തൻകാവ് മണ്ണിൽപീടികയിൽ ജയ (ബഹ്റൈൻ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്കുശേഷം മൂന്നിന് നെല്ലിമൂട് സെന്റ് മേരീസ് ബഥനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.