മല്ലപ്പള്ളി: കൈപ്പറ്റ ഐക്കരമേപ്രത്ത് പുട്ടക്കുഴി തടത്തേൽ പരേതനായ ചാക്കോ മാത്യുവിന്റെ ഭാര്യ മറിയാമ്മ (മോളമ്മ -81) നിര്യാതയായി. ആനിക്കാട് കോഴിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോളി (നഴ്സ്, ഗവ. ഹോസ്പിറ്റൽ രാജസ്ഥാൻ), ബിജു, പരേതനായ റോയി. മരുമക്കൾ: കവിയൂർ ചോർണാട്ട് ഷാജി (ദുബൈ), ആനിക്കാട് വടക്കേടത്ത് ഷീല, തോട്ടപ്പുഴ തുണ്ടിയിൽ ഓമന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വസതിയിലെ ശുശ്രൂഷക്ക് ശേഷം രണ്ടിന് കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.