കല്ലേറ്റുംകര: അരീപുറത്ത് പരേതനായ സുലൈമാന്റെ ഭാര്യ നബീസ (77) നിര്യാതയായി. മക്കള്‍: മുഹമ്മദ് റഫീഖ്, മുജീബ് റഹ്മാന്, ഫസല്‍ റഹ്മാന്. മരുമക്കള്‍: സീനത്ത്, ഷമീന, ഷമി.