കോടാലി: ഒമ്പതുങ്ങല്‍ മാങ്കായി വീട്ടില്‍ പാപ്പു (വറീത് -92) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കള്‍: പൗലോസ്, എല്‍സി, ജോണ്സന്, മേഴ്സി, ഡേവീസ്, സോജ, ജോയി. മരുമക്കള്‍: ലിസി, സീന, വര്‍ഗീസ്, ജിനി, സജി, റിജി, പരേതനായ ജോണ്സന്.