ഒല്ലൂര്‍: പടവരാട് തലക്കാട്ട് ഗോപാലന്റെ ഭാര്യ ലീല (83) നിര്യാതയായി. മക്കള്‍: രജനി, സൗമിനി, നന്ദിനി, രോഷ്ണി, രഘുരാമചന്ദ്രന്‍, ലാലിനി, പരേതയായ ശാന്ദ്നി. മരുമക്കള്‍: ഭരതന്, കരുണാകരന്, സത്യന്, ജയന്, ഭഗവത് സിങ്, രേഖ, രവീന്ദ്രന്.