മാള: മാള പള്ളിപ്പുറം കുന്നുമ്മൽ അബു (67) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ഷെഫീഖ്, ഷാരുഖ്. മരുമകൾ: ഷാഹിത.