പൊന്നൂക്കര: ചക്കാലപറമ്പില്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ വിശാലാക്ഷിയമ്മ (84) നിര്യാതയായി. മക്കള്‍: അമ്മിണി, സരള, സോമന്. മരുമക്കള്‍: ഉണ്ണി, നന്ദനന്‍, രമണി.