അഷ്ടമിച്ചിറ: അമ്പഴക്കാട് മേനാച്ചേരി ദേവസിക്കുട്ടി (82) നിര്യാതനായി. ഭാര്യ: ഫിലോമിന (മുനമ്പം വലിയവീട്ടിൽ കുടുംബാംഗം). മക്കൾ: കുര്യാക്കോസ്, ജിജോ, ജെയിൻ. മരുമക്കൾ: വിൻസി, റെജി, ലിനു.