എരുമപ്പെട്ടി: നെല്ലുവായ് തറയിൽ വീട്ടിൽ പരേതനായ കുരിയാക്കുവിന്റെ മകൻ ജോസ് (60) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ജിഷോ, ജിഷ. മരുമക്കൾ: വിൻസി, ബെൻസൺ. സംസ്കാരം ബധനാഴ്ച രാവിലെ 10.30ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.