പന്തളം: കുരമ്പാല തെക്ക് ഊനം കോട്ട് മേലേതിൽ പരേതനായ ശങ്കരന്റെ ഭാര്യ വെളുമ്പി (80) നിര്യാതയായി. മക്കൾ: തങ്കപ്പൻ, ഗോപാലൻ, രാധാമണി, സുശീല, മനോജ്, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: ഇന്ദിര, ഗീത, ശശി, ശ്രീദേവി.