തിരുവില്വാമല: ചെമ്പ്ര നിലയത്തിൽ രാധാകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: ഇന്ദിര ദേവി. മക്കൾ: വേണുഗോപാലൻ, സുമിത. മരുമക്കൾ: രാജഗോപാലൻ, ഷീബ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.