എരുമപ്പെട്ടി: ചിറ്റണ്ട പാലിശ്ശേരി വീട്ടിൽ നാരായണൻ നായർ (83) നിര്യാതനായി. ഭാര്യ: കിഴക്കേക്കര വെള്ളത്തേരി ശാരദ അമ്മ. മകൻ: ഹരി. മരുമകൾ: പരേതയായ ദേവി. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.