അണ്ടത്തോട്: അണ്ടത്തോട് ബീച്ച് ആശുപത്രിക്ക് സമീപം പരേതനായ ചെറുന്നമ്പി മൊയ്തുട്ടിയുടെ മകൻ ഉസ്മാൻ (65) നിര്യാതനായി. ഭാര്യ: പരേതയായ റുക്കിയ. മക്കൾ: മുസ്തഫ (മുൻ യൂത്ത് കോൺഗ്രസ് പുന്നയൂർകുളം മണ്ഡലം പ്രസിഡന്റ്), ആഷിഫ്. മരുമകൾ: നുസ്രത്ത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.00ന് അണ്ടത്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.