ചാവക്കാട്: എടക്കഴിയൂർ കാജാ കമ്പനിക്ക് പടിഞ്ഞാറ് പരേതനായ അമ്പലായിൽ കുമാരന്റെ ഭാര്യ കല്യാണി (65) നിര്യാതയായി. മക്കൾ: ബിജു, ബിബി, ബിബിത. മരുമക്കൾ: ശേഖർ, ഷിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോട്ടപ്പടി ശ്മശാനത്തിൽ.