ചാലക്കുടി: നോർത്ത് ചാലക്കുടി ബ്രൈറ്റ് സ്റ്റാർ ക്ലബിന് സമീപം പറോത്തിങ്കപറമ്പിൽ ചിന്നത്തയുടെ മകൻ മജീദ് (69) നിര്യാതനായി. ഭാര്യ: ഷംസാദ്. മക്കൾ: ഷാനവാസ്, ഷഫീഖ്, സജിത, സ്മിത. മരുമക്കൾ: റംഷീന, ഷൈമ, ഷാജുദ്ദീൻ, ഹനീഫ.